Posts

Showing posts from August, 2020

പഠനാവശ്യത്തിനായി കുട്ടികൾക്ക് ഫോൺ കൊടുക്കുന്നതിനു മുമ്പ് നിർബന്ധമായും കാണുക!!!

  ലോക് ഡൗൺ സമയത്തും, തുടർന്നും നമ്മുടെ കുട്ടികൾ സ്കൂളുകളിലെ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യുന്നത് ഫോൺ ഉപയോഗിച്ചിട്ടാണ്. ഇങ്ങനെ ഫോണുകൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഫോണിലെ പല ആപ്ലിക്കേഷനും കുട്ടികൾ തുറന്നു നോക്കാനും, അതുവഴി അവർ പല രീതിയിലുള്ള മാനസികവും, വൈകാരികവുമായ തലങ്ങളിലേക്ക് എത്തിക്കുകയും, അവ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. ഓരോ രക്ഷകർത്താവും മാതൃകാ രക്ഷാ കർത്താവായി മാറേണ്ടതുണ്ട് പക്ഷേ, നിങ്ങളുടെ ഫോണിൽ തമാശയായി നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഫയലുകൾ സൂക് ഷിച്ചിട്ടുണ്ട് എങ്കിൽ, അവ നമ്മുടെ കുട്ടികൾ കാണുകയോ, അവ എടുത്തു നോക്കുകയോ ചെയ്യുന്നത് കൗമാരക്കാരായ കുട്ടികളിൽ പ്രത്യേകിച്ച്, അവരുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ നിങ്ങൾക്ക് നിങ്ങളുടെ ഫോണിലെ സ്വകാര്യത നിലനിർത്താനുള്ള കുറച്ച് ടിപ്പുകൾ ആണ് ഈ വീഡിയോയിൽ പറയുന്നത്. _കൂടാതെ യൂട്യൂബ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും, സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചും വീഡിയോയിൽ പ്രതിപാദിക്കുന്നു._ വീഡിയോ ഇഷ്ടമായാൽ എന്നാൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു കൊടുക്കാനും, ലൈക്ക് ചെയ്യാ...